Surprise Me!

രാജസ്ഥാൻ പിടിക്കാൻ ബിജെപി നേതൃത്വം | Oneindia Malayalam

2018-11-30 188 Dailymotion

Rajasthan election, Amit Shah's new trick<br />ഡിസംബർ 7 നാണ് ഇനി അവസാന ഘട്ട പോരാട്ടം. തെലങ്കാനയും രാജസ്ഥാനും പിടിക്കാൻ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ നടക്കും. ശക്തമായ ഭരണവിരുദ്ധവികാരം ബിജെപിക്കെതിരെ നിലനിക്കുന്നത്കൊണ്ട് കോൺഗ്രസിന്റെ വിജയസാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഭരണം പിടിക്കാൻ അവസാന അടവും പയറ്റുകയാണ് അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി.

Buy Now on CodeCanyon